Similar Posts

28 Comments

  1. ഹൊ എന്നാ ടേസ്റ്റ് ആണ് 😋. ഇപ്പൊ ആരും പിടിക്കാത്തത് കൊണ്ട് കഴിക്കാറില്ല. ചെറുപ്പത്തിൽ കഴിച്ചിട്ടുണ്ട്.

  2. ഞാൻ കഴിഞ്ഞിട്ടുണ്ട് പണ്ട് എന്റെ ചേട്ടന്മാരും കൂട്ടുകാരും കൂടി പറമ്പിൽ പോയി പിടിച്ചു കൊണ്ട് വരും എന്നിട്ട് വറുക്കും… സൂപ്പർ ടേസ്റ്റ് ആണ് ചിക്കന്റെ ടേസ്റ്റ് ഇത് വച്ചു നോക്കുമ്പോ മാറി നിൽക്കും

  3. പണ്ട് ചെറുപ്പത്തിൽ കഴിച്ചിട്ടുണ്ട്.. കിടു ടേസ്റ്റി ആണ്.. ഇപ്പോ പിടിച്ച ജയിലിൽ കിടക്കും 😅

Leave a Reply