Similar Posts

38 Comments

  1. നീർ ദോസ അല്ലെടോ…. സീ ദോസ 😂😂😂….. ന്റെ മക്കൾ അങ്ങനെ ആണ് പറയുക. ചട്ടിയിൽ ന്ന് പോരാത്തതിന് ഒരു മുട്ട ചേർത്ത് കൊടുത്താൽ മതി

  2. സത്യാണ് പറഞ്ഞത്. മലപ്പുറത്താർക്ക് കണ്ണടച്ചും ഉണ്ടാക്കാൻ പറ്റുന്ന താണ് നീർദോശ (കലക്കിപ്പാർന്ന അപ്പം )
    മലപ്പുറംകാരൊക്കെ ഇങ്ങോട്ട് വന്നോളീം 🥰
    By തങ്കമാള് ❤❤❤

  3. എനിക്ക് നീർദോഷം നന്നായി കിട്ടാറില്ല രണ്ടു മൂന്നാലു വട്ടം ഞാൻ പരീക്ഷിച്ചു പിന്നെ ആ പരീക്ഷണങ്ങൾ നിർത്തി😅😂😂 ഇപ്പോൾ ഇത്ത മന്തി ഉണ്ടാക്കുന്ന വീഡിയോ കണ്ട് ഉണ്ടാക്കണം എന്നുണ്ട് പക്ഷേ നന്നാവുമോ അറിയില്ല ഉണ്ടാക്കിയെടുത്തോളം നന്നാവാറില്ല ഒന്നും അതുകൊണ്ട് പരീക്ഷിക്കണോ വേണ്ടയുള്ള സംശയത്തിലാണ്

  4. ഇതിലും നന്നയി നീർ ദോശ ഉണ്ടാക്കാം ഇത് കാണാൻ ഒരുരസല്ല ചിക്കൻ കറി കൂട്ടി കഴിക്കാൻ 👍

Leave a Reply