| |

പഞ്ഞിപോലെ മൃദുവായ കൊതിയൂറും പോർക്കിറച്ചി #porkgravy #porkcurry



Watch full video – https://youtu.be/Eoq6r5y5L10

For more food related videos, visit Salt and Pepper food channel :
https://www.youtube.com/saltandpepperfoodchannel

Subscribe Salt and Pepper food channel : https://www.youtube.com/saltandpepperfoodchannel?sub_confirmation=1

Find us on :-
YouTube : https://goo.gl/7Piw2y
Facebook : http://goo.gl/5drgCV
Website : http://kaumudy.tv

Instagram :
https://www.instagram.com/kaumudytv
https://www.instagram.com/keralakaumudi
https://www.instagram.com/kaumudymovies

#porkgravy #porkcurry #therealtasteofkerala

source

Similar Posts

45 Comments

  1. ഇവരുടെ വേറെ ടീം കള്ള് ഷാപ്പിൽ കേറിയിട്ട് കഴിക്കുന്നുണ്ട്…മുഖത്തൊക്കെ വാരിതേച്ചിട്ട്😅😅 ഇവർ സൂപ്പർ ആണ്

  2. ഞങ്ങള്ക്ക് ഹറാം ആയതു കൊണ്ടായിരിക്കും ഇത് ഒരിക്കൽ പോലും കഴിക്കാൻ തോന്നാത്തത്.. ചേച്ചി എന്ത് തിന്നാലും വായിൽ വെള്ളം വരും but ഇത് ഒരിക്കലും കഴിക്കാൻ തോന്നൂല

  3. ഒരു ജീവിയെയും വെറുതെ വിടണ്ട 😡പാറ്റയും പല്ലിയും ഒക്കെ ഉണ്ടല്ലോ അതിനേം കൂടെ പരീക്ഷിച്ചു നോക്കൂ. കുറച്ച് ലിപ്സ്റ്റിക് കൂടെ ചേർത്താൽ നന്നായിരിക്കും ന്ന് തോന്നുന്നു.

  4. പാചകം ഒരു കല ആണ് അതു പോലെ കഴിക്കുമ്പോൾ അതിനോട് മാന്യതയും അതു നിങ്ങൾക്കു ഉണ്ട്… അമ്മായിയെ കണ്ടില്ല

  5. മാളൂ , ഒന്നുഷാറായി കഴിയ്ക്കു . രണ്ടു വിരൽ മാത്രം ഉപയോഗിച്ചു കഴിയ്ക്കാതെ ചേച്ചി കഴിക്കുന്നതുപോലെ കൊതിപ്പിയ്ക്കുന്ന വിധത്തിൽ കഴിയ്ക്കു.

Leave a Reply