Similar Posts
उपवासासाठी हेल्दी दही फ्रुट्स बनवण्याची सोपी पद्धत l Tasty &easy dahi fruits healthy #youtubeshorts
उपवासासाठी हेल्दी दही फ्रुट्स बनवण्याची सोपी पद्धत l Tasty &easy dahi fruits healthy #youtubeshorts #dahifruts #viralshorts #upvas_recipe #foodiesfood_court #custard #fruitcustard #eidrecipes #ramadan #iftari #ramadanrecipes #fruits #easyrecipes #indianrecipes #sevai #summerrecipe #vermicelli #custardrecipe #ramzaan #ramadanmubarak #holi #ramdanspecial #fruitsalad #healthyrecipes #healthydesserts #holirecipes #festivedesserts #bristihomekitchen #papamummykitchen #geetascooking #marwadikitchen #gharchaswad #madhurasrecipe #saritakitchen [ Fruit Chaat, Healthy Recipes, Fruit Salad, Holi…
Greek Chicken Souvlaki & 20 Minute Pita
The first bite of this greek inspired chicken souvlaki on homemade pita is the best bite of food I’ve had in 2024 so far. Head to to get a free year supply of Vitamin D3+K2 and 5 free AG1 Travel Packs! ☕Like this content and want to show support? Buy me a “coffee” here: 📸INSTAGRAM:…
The Mustache Pasta
source
Bread Roll Recipe | Better Than Samosa Recipe | Ramzan Special Recipes @NusratIshaq566
Bread Roll Recipe | Better Than Samosa Recipe | Ramzan Special Recipes @NusratIshaq566 @IjazAnsariFoodSecrets … source
Adding the Reese’s pieces and peanut butter cups. #baking #dessert #bakingrecipes #reeses #shorts
#YouTubeHighFive @youtubecreators Adding the Reese’s pieces and peanut butter cups. #baking #dessert #bakingrecipes #reeses #shorts source
48 Comments
Leave a Reply Cancel reply
You must be logged in to post a comment.
❤❤❤❤
പാചകവും അജുവേട്ടന്റെ വാചകവും സൂപ്പർ ❤️
നിങ്ങടെ കൂട്ടാനൊക്കെ വലിയ ചിലവാണ്,,,
Jayanthi cater Chiyo ?
Number
Ernakulam delivery cheyo
The way Shashi talks is like Mohan Sitara (music director).
❤❤❤❤❤❤❤👌👌👌👌👌
❤❤❤❤❤
ഉള്ളി ലേഹ്യം മാറി ഉള്ളി ബീഫ് ആയല്ലോ!😂
ജയന്തി ചേച്ചി മിണ്ടാതിരിക്കൂ. 🥹പൊറോട്ടയും ബീഫും ചേർത്തുള്ള കാര്യങ്ങൾ ഇങ്ങനെ പറയല്ലേ,
വായിൽ കപ്പലോടുന്നു🥹😋🤤🤤
🥰🥰🥰🥰🥰🥰🥰
എനിക്ക് ബീഫ് വരട്ടിയത് കണ്ടപ്പോൾ കൊതി വന്നു… ശശിയേട്ടൻ നല്ല രസം ആയി പാടി വന്നപ്പോൾ ചേട്ടൻ പൊടികൾ ഇടാൻ പോവാന്ന് 😁😁
ഹായ്… അജുചേട്ടൻ. ജഗനാഥൻ. സരിതചേച്ചി നമസ്കാരം 🙏😄🩵💚💙🙏😄🩵💚💙🙏
ആ ചേട്ടന്റെ പാട്ട് നിങ്ങൾ എന്തേ കട്ടാക്കിയേ… അങ്ങേരിപ്പോ പാടും ഇപ്പോ പാടും ന്ന് പ്രതീക്ഷിച്ച് നിന്നപ്പോ ഒരു വരി മാത്രം… ശ്ശേ മോശം ആയി ട്ടാ… അടുത്ത വീഡിയോയിൽ ആ ചേട്ടനെ കൊണ്ട് വന്ന് ഒരു പാട്ട് പാടിച്ചിട്ട് വിട്ട മതിട്ടാ അജുവേട്ട… സരിതേച്ചി
ബാക്കിയുണ്ടെങ്കിൽ കാണിക്കാമെന്ന് ബാക്കി ഉണ്ടായിട്ട് വേണ്ടേ 😂😂😂😂😂❤❤❤❤
Beef olarth adhikam vannal next day cutlet aakkam
👌👌👌❤️❤️❤️❤️
വറ്റി വറ്റി വലിഞ്ഞു വലിഞ്ഞു കുറച്ചു സമയം എടുക്കും.. അപ്പോൾ ജയന്തിച്ചേച്ചി.. പക്ഷേ വേഗം ആവും.. 🤣🤣🤣🤣🥰🥰🥰
Nice namude jayandhechi.. Supertaa… Acting like real professional in short films… Aju bai family is very lucky you have such a wonderful family friend..❤️❤️❤️
😂I can’t keep up guys😅, the speed and frequency at which episodes 😮are zooming in😊
Ajooo…manushyane ingane kothippikkalle….
👌❤❤❤
Kozhikode kk swagatham dears❤❤❤❤
കുക്കറിന്റെ വിസിലിനെ ട്രെയിനിന്റെ വിസിലിനോടുപമിച്ചതു കേട്ട് ചിരിച്ചു ചത്തു😂 ജയന്തി ചേച്ചിയുടെ പാചകം സൂപ്പർ👌👍❤ സരിത വളരെ മനോഹരമായി പാടി❤ പിന്നെ 'രണ്ടാമൂഴം' കണ്ടിരുന്നു. എല്ലാവരും നന്നായി അഭിനയിച്ചു. അജു അച്ഛന്റടുത്ത് കൂടുതൽ ഗൗരവം കാണിച്ചതായി തോന്നി😊 രണ്ടാമൂഴം ഇൻറർനാഷണൽ ഫിലിം ഫെസ്റ്റിവലിലേയ്ക്ക് എടുത്തുവെന്നറിഞ്ഞതിൽ സന്തോഷം❤ എല്ലാവർക്കും നല്ലതു വരട്ടെ❤❤❤🙏🙏🙏🙏🙏
Hiii അജു സരിത നമസ്ക്കാരം.
ഷോർട്ട് ഫിലിം അവിടെ തിരഞ്ഞെടുത്തു എന്ന് കേട്ടപ്പോൾ ഒരു തോന്നൽ ഭാവിയിൽ സിനിമയിൽ ഈ മുഖങ്ങൾ കാണാൻ കഴിയും എന്ന് വന്നു വന്നു നിങ്ങളെ കാണാൻ കിട്ടാതാകുമോ
തൃശ്ശൂർ വഴി കടന്നുപോകുമ്പോൾ എല്ലാം എന്തോ പരിചയക്കാരുടെ അടുത്തൂടെ പോയിട്ടും കാണാൻ പറ്റാതാകുമ്പോളുണ്ടാകുന്ന ഒരു ഭാരം നെഞ്ചിൽ ഫീൽ ചെയ്യും. ഒല്ലൂരാണെന്നറിയാം. അന്വേഷിച്ചാൽ എളുപ്പം കണ്ടെത്തുകയും ചെയ്യാം. പക്ഷേ എന്തോ ചെയ്യാറില്ല. ഒന്നാമത് ഞാനൊരു 'ഇൻവർട്ടർ'. പോരാത്തതിന് നിങ്ങൾ നിങ്ങളുടെ പല കാര്യങ്ങളുമായി തിരക്കുകളിലുമായിരിക്കാം. അങ്ങനെയൊക്കെ കരുതി മനസ്സിനെ അടക്കും😢😢😢
സൂപ്പർ ❤❤❤❤❤
❤❤❤❤❤
നമസ്കാരം….😃👍 കറി സൂപ്പറായി…..
ബീഫ് റോസ്റ്റ് കഴിക്കില്ലെങ്കിലും ടേസ്റ്റി ആയിരിക്കും 👌👌👌👍👍👍
ബാക്കി ഉണ്ടെങ്കിൽ കാണിക്കാം ബാക്കി ഉണ്ടെങ്കിൽ കാണിക്കാം " ആരെയോ കുത്തിപറയുന്ന പോലെ" 😂😂😂😍😍😍❤❤❤❤❤❤
ഹായ് അജുസരിതജഗുമോൻ നമസ്കാരം
നമസ്കാരം അജു ചേട്ടാ, സരിത ചേച്ചി, ജഗ്ഗു. രുചികരമായ ബീഫ് റോസ്സ്റ്റിന്റെ റെസിപ്പി പറഞ്ഞു തന്നതിൽ ഒരുപാട് നന്ദി. എല്ലാവരും ആസ്വദിച്ചു ബീഫ് റോസ്റ്റ് കഴിക്കുന്നത് കാണുമ്പോൾ തന്നെ അറിയാം അസാധ്യ ടേസ്റ്റ് ആണെന്ന്, തീർച്ചയായും വീട്ടിൽ ഉണ്ടാക്കി നോക്കും. രണ്ടാമൂഴം എന്ന ഷോർട്ട് ഫിലിം കോഴിക്കോട് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിക്കുന്നുണ്ടെന്ന് അറിഞ്ഞപ്പോൾ വളരെയധികം സന്തോഷമായി കേട്ടോ, ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ അറിയിക്കുന്നു. ഹാവ് എ വെരി ജോയ്ഫുൾ ഡേ 💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕
❤️❤️u dears
റെസിപ്പി നല്ലതാ taste ഉറപ്പ്👍
Congratulations for the short film selection. Select cheythaal thannae awardinu thulyam. Jayanthiyudae Beef ugran. Kothiyavunnu. Pattentha niruthiyae❤
Smart Jayanthi, all rounder…..and pleasant …..
Ajuvettan…Kurachu samayam pidikkum…
Jayanthi….pakshe vegam aavum😂😂😂😂😂🎉❤
❤❤❤❤
അജു സരിത ചേണ്ടിയുടെ ഫ്രൈ ഉണ്ടാക്കുന്നത് കണ്ടിരിക്കാൻ നല്ല രസമുണ്ട് നിങ്ങളുടെ വർത്തമാനം എല്ലാം അടിപൊളി ഞാൻ ബീഫ് കഴിക്കില്ല വീട്ടിൽ കൊണ്ടുവരികയുമില്ല മക്കളൊക്കെ പുറത്തുപോയി കഴിക്കും എന്നാലും നിങ്ങളെ വീഡിയോ കാണാൻ എനിക്കിഷ്ടമായ അതുകൊണ്ടാണ് കണ്ടത് സരിത നാലുവരി പാടിയ പാട്ട് എന്ത് രസമാണ് കേൾക്കാൻ കുറച്ചുകൂടി പാടാമായിരുന്നില്ലേ❤❤❤❤❤❤❤❤❤
അജുവേട്ട സരിത നിങ്ങളെ വീഡിയോ ഒരു സംഭവം തന്നെ ജയന്തിയും കൂടെ ഉണ്ടകിൽ പറയുകയും വേട്ട പൊളിച്ചു ജെകുവിന് പനി മാറിയോ❤❤❤❤ ഒത്തിരി ഇഷ്ടത്തോടെ
Harivandanam Good afternoon beautiful video jayanthi chechi supper song beautiful ❤️❤️❤️❤️
Jayanthi chechi super🎉🎉
ജയന്തിയുടെ ബീഫ് ഫ്രൈയ് അടിപൊളിയായിയെന്നത് അജ വിൻ്റെ Taste നോക്കലിൽ നിന്നും മനസ്സിലായി ജയന്തി വാചകം ചെയ്യുമ്പോൾ വളരെ ഈസ്സി ആയി തോന്നും👍
Irachi fry superatto👌❤👌❤👌❤
Theevandiyude oro visilinum aarthangalund😊
vellam vende vevrkkan
ജയന്തി ചേച്ചിയുടെ മാത്രം അല്ല എന്റെ വായിലും വെള്ളം വന്നു പൊതുവേ ബീഫ് എനിക്കു് ഭയങ്കര ഇഷ്ടമാണ് അപ്പോൾ ഇങ്ങനെ വരട്ടി വരട്ടി എടുക്കുന്നത് കണ്ടപ്പോള്‍ തന്നെ ഒരു കപ്പല്‍ ഓടിക്കാന്‍ ഉള്ള വെള്ളം വായിൽ വന്നു ഈ ജയന്തി ചേച്ചി കൊതിപ്പിക്കുക ആണ് നാളെ തന്നെ ബീഫ് വാങ്ങി ഇതുപോലെ ആക്കണം അല്ല പിന്നെ 😂😂😂😂😂😂
Adipoli ❤Jayantinundenkil vere vibe aanu. Super ❤❤❤