മീൻ നന്നായി കഴുകി മുളക്, മല്ലി, ഉലുവ പൊടി വറുക്കുക തേങ്ങ, 3കൊച്ചുള്ളി മഞ്ഞൾ, വറുത്ത പൊടികൾ എന്നിവ ചേർത്ത് ഒരു വിധം അരക്കുക മീനിൽ അരപ്പ് ചേർക്കുക വാളൻ പുളി പിഴിഞ്ഞ് ഒഴിക്കു ഉപ്പ് ചേർക്കുക തക്കാളി, മുരിങ്ങക്ക, മാങ്ങാ ഏതെങ്കിലും ചേർത്ത് തിളപ്പിച്ച് കുറച്ചു വറ്റിക്കക
Tataaaaaaaa😂😂
മീൻ നന്നായി കഴുകി
മുളക്, മല്ലി, ഉലുവ പൊടി വറുക്കുക
തേങ്ങ, 3കൊച്ചുള്ളി മഞ്ഞൾ, വറുത്ത പൊടികൾ എന്നിവ ചേർത്ത് ഒരു വിധം അരക്കുക
മീനിൽ അരപ്പ് ചേർക്കുക
വാളൻ പുളി പിഴിഞ്ഞ് ഒഴിക്കു
ഉപ്പ് ചേർക്കുക
തക്കാളി, മുരിങ്ങക്ക, മാങ്ങാ ഏതെങ്കിലും ചേർത്ത് തിളപ്പിച്ച് കുറച്ചു വറ്റിക്കക
Podikal Choode aakki ettal teste koodum
Kudutha❤🎉
Coconut vach curry try cheyyth nokku tvm style il
അതെ അലുമിനിയം ഉപയോഗിച്ച് കൂടാ
തേങ്ങ varuth വെച്ചാൽ ചൂരക്ക് നല്ല രുചി aanu
😂
Kaarthu ara chechi
😂😂
❤. Super
Chechi cooking videos Kure id❤❤
vere reethiyil vekkarund chechi
thakkali paste akkiyittu❤❤
manchattiyanu chechi kooduthal taste❤
Hi chechi ❤
Hii
❤❤
Chechi manchatti vechal onnude taste arikum 😊
Hi chechi😊
❤❤
Super, fast comments😊❤❤