മീൻ മുട്ട റോസ്റ്റ്🐬.ആദ്യമായാണ് ഇത്ര വലിയ മീൻ മുട്ട കിട്ടുന്നത്.പണ്ടു ഇത്തിരി കിട്ടിയിരുന്ന കൊണ്ടു ഞാനും ചേച്ചിയും അടി കൂടി കഴിച്ചിരുന്ന മറ്റൊരു സാധനം😀. Fish roe/Fish egg roast 😋

ഇത്രേം വലിയ മീന്‍ മുട്ട home delivery ചെയതത് Delfsh shop, West fort, Thiruvananthapuram ആണ്. For more details visit their instagram page.

Ingredients

മീന്‍ മുട്ട / Fish egg
മഞ്ഞൾപ്പൊടി / turmeric powder
മുളക് പൊടി/ chilli powder
കുരുമുളക് പൊടി / Pepper powder
വെളിച്ചെണ്ണ / coconut oil
ഉപ്പു / Salt

വെളിച്ചെണ്ണ / coconut oil
വെളുത്തുള്ളി / Garlic
ചെറിയ ഉള്ളി / Shallots
പച്ച മുളക് / Green chillies
കറിവേപ്പില / Curry leaves
കുരുമുളക് പൊടി / Pepper powder

👉മീന്‍ മുട്ടയിലേക്ക് മഞ്ഞൾപ്പൊടി, മുളക് പൊടി, കുരുമുളക് പൊടി, ഉപ്പ്, വെളിച്ചെണ്ണ എന്നിവ ചേർത്ത് 30 മിനിറ്റ് മാറ്റി വെക്കാം.

👉ചട്ടിയിൽ വെളിച്ചെണ്ണ ചൂടാക്കി വെളുത്തുള്ളി, ചെറിയ ഉള്ളി, പച്ച മുളക്, കറിവേപ്പില എന്നിവ നന്നായി വഴറ്റുക. അതിലേക്ക് മീന്‍ മുട്ട ചേര്‍ത്തു നന്നായി യോജിപ്പിച്ച് 15 മിനിറ്റ് മൂടി വെച്ച് വേവിക്കുക. ഇടക്കിടെ അടപ്പ് തുറന്ന് ഇളക്കി കഷ്ണങ്ങൾ ഒക്കെ ഒന്നു ഉടച്ചു കൊടുക്കാം. അവസാനം അല്‍പ്പം കുരുമുളക് പൊടിയും കറിവേപ്പിലയും കൂടി ചേര്‍ത്ത് തീ ഓഫ് ചെയ്യാം.

👉add turmeric powder, chilli powder, Pepper powder, salt and coconut oil to the fish egg pieces. And marinate it for 30 minutes. Heat oil in a pan add garlic, Shallots, green chillies and saute well then add fish egg pieces, curry leaves and saute well. Close it with lid and cook for 15 minutes. Lastly add Pepper powder and curry leaves. Switch off the flame.
.
.
.
please follow @easy_cooking_island
.
.
.
.
.
.
#fish #fishrecipes #fishroe #fisheggs #keralafood #nadanfood #reelitfeelit #recipes #spicyfish #roast #reels #fishfry #fry

source