This is a review video of Ummante Kada
Location: Near Puthiyapalam Vinayaka Temple
https://g.co/kgs/SSBcwg
Rate: Meals With Fish Curry-80/-
Thala Curry-100/-
Beef Roast -100/-
Chemeen Fry- 300/-
.
Positive Vibes Only.
Stay Home Stay Safe
@kollamfoodies
.
If you like the video pls follow us on instagram : https://instagram.com/kollamfoodies
Also follow and like our facebook page : https://m.facebook.com/kollamfoodies/
.
#fishcurry #meals #foodblog #beefroast #fishfry #kollam
source
Related posts
50 Comments
Leave a Reply Cancel reply
You must be logged in to post a comment.
Very weste
എന്തായാലും ഒരു കാര്യം ഉറപ്പ് പോകുമ്പോൾ ആധാരവും കൊണ്ടു പൊയ്ക്കോ
80 ₹ avanu affordable veruthe kittunnathalle
ഉമ്മാൻ്റെ കടയെന്ന് പറഞ്ഞിട്ട് ഞൻ അവിടെ ഒരു ഉമ്മയേം കണ്ടില്ല…നല്ല മൂഞ്ചി യ ഫുഡും….മതിയായി അണ്ണാ…മതിയായി..
Kolathe kolumvila ooonu😂😂😂😅
🤣🤣🤣 80 nu choru
300 nu fish fry adipolli 😂😂😂😂
Kollam fury😂
നമ്മളെ മലപ്പുറം കടുക്ക കറി എന്ന് പറയും
ഇന്നലെ ഇവിടുന്നാ ഊണ് കഴിച്ചേ… പച്ചക്ക് പറഞ്ഞാൽ നല്ല ഊമ്പിയ സാനം
Kolloolla
വേളപാര 😋😋😋
Costly
4 പേർക്ക് ഊണ് കഴിക്കാൻ ഉള്ള ക്യാഷ് വേണല്ലോ മീൻ പൊരിച്ചത് വാങ്ങാൻ
Furii
Red t shirt cheettan nalla cute aan🥰
Hotel Lisy, Karanthur, kozhikode!!! 100% guarantee
Kollam avida
Kadayla name enthon
വേളാപ്പാര കറി എന്തുവാണ്
😋
100 ഉണ്ടേൽ വേറെ പോയി കഴിക്കാമല്ലോ
Masha allah😋👌
😂😂😂🤣
Super👌👌
Paranju varumb0l odukathae Vila anu 🤣
നമ്മുടെ നാട്ടിൽ ഊണിന് വില ഈടാക്കുന്നത് പല റേറ്റുകൾ ആണ്. ഇന്നലെ ഒരു വിഡിയോവിൽ 75വയസ്സുള്ള ഒരമ്മ പാലക്കാട് വീട്ടിൽ നടത്തുന്ന ഭക്ഷണശാലയിൽ മീൻകറിയോടെ വിളംബുന്ന ഊണിന് 50രൂപയാണ് വാങ്ങിക്കുന്നത്.
കൊല്ലം ഫ്യൂരിസ്
Kollam 🥰
ഇതാണോ 80 രൂപയുടെ ഊണ്… എല്ലാം കൂടി 500 രൂപയിൽ കൂടുതലായല്ലോ…..70 രൂപക്ക് ഞങ്ങടെ കടയിൽ ഊണ് കൊടുക്കുന്നുണ്ട്…. കൊല്ലം ഇത്തിക്കര പാലത്തിനു സമീപം വന്നു കഴിച്ചു നോക്ക് 😍😍😍
ചൂരത്തലയിൽ മാംസമേ ഇല്ല -മുള്ള് മാത്രമേ – കാണൂ
👍
മാഹീൻ ഇക്കാന്റെ കട
ഞങ്ങൾ ടീമിന്റെ കട
Wow🔥
Eeh vedio eduthappo bhayankara brightness
Pinto 😂
Ethano affordable rate 😁😁😁 podae. A fish onnu medichu porichal mathi 300 rupa
ഞാനും അതിനു അടുത്ത് തന്നെ ആണ് വർക്ക് ചെയുന്ന ഞാനും ഒന്നും രണ്ടു പ്രാവശ്യം കേറീട്ടു ഉണ്ട്.. നീ ഈ ക്യാമറ തൂകി പോക്കറ്റിൽ ഇട്ടുട്ടു… ഒന്ന് കേറി നോക്ക്… അപ്പോൾ അറിയാം…തോട് കറി പോലും വരണം എങ്കിൽ അവിടത്തെ കൊച്ച് മുതലാളിക്ക് തോന്നണ്ണം ( വിളമ്പാൻ നിക്കുന്നവന് ) നീ ഇതിനെ വെറുതെ പോകെന്റ് ഫ്രണ്ട്ലി ആകാൻ നോക്കണ്ട… സാധാരണക്കാർക്ക് കേറി നോക്കുമ്പോൾ അറിയാം
Bro camera etha
🥲🥲🥲🥲🥲
Ente naad kollam❤️💥💥
Ithu proper evidaanu ennu parayaavo
Ithrem expensive 😂
😋😍
സൂപ്പർ ❤❤❤❤
Wow super
Nee pedecha oru kureshu edutho
❤️❤️❤️
😋👌
ഇതൊക്കെ എന്ത് ഞങ്ങളേ മലപ്പുറം ജില്ലയിൽ കടലുണ്ടിയിൽ ഉണ്ട് നമ്മെളെ ചേട്ടൻ ഈ മീനിനി ഒക്കെ അയാള് വെറും ഒരു 2500 രൂബയെ എടുക്കു 🤫
One day I will go there.