ഷെഫ് പിള്ളയുടെ Fish 🐟 curry recipe 🔥MustTry #chefpillai #fish #food #cooking #kerala #fishcurry #tuna
Chef Pillai is a celebrity Chef.Kerala’s Famous Chef Pillai’s authentic trivandrum style choora/tuna drumstick mango recipe is here.
#thalbinaskitchen #foodshorts
#shorts #malayalam #kerala
This YouTube channel, Thalbinas Kitchen, presents to you the recipes of Kerala’s famous chef, Chef Pillai, as well as trending and viral recipes.In addition to vegetarian and non-vegetarian,Village recipes,sweets recipes,traditional Kerala foods, Nadan recipes, Indian recipes, and continental foods, #thalbinaskitchen introduces you to them.
source
Related posts
26 Comments
Leave a Reply Cancel reply
You must be logged in to post a comment.
ഇത് ഷെഫ് പിള്ളയുടെ official ചാനൽ അല്ല. ഞങ്ങൾ കിട്ടുന്ന റെസിപ്പികൾ share ചെയ്യുന്നു. അതിൽ തെറ്റുകൾ ഉണ്ടെങ്കിൽ മാന്യമായ രീതിയിൽ കമന്റ് ഇടുമെന്ന് പ്രതീക്ഷിക്കുന്നു 👍
Nalla thondan mulakum thakkaliyum muringakkayum uttu thenga arachu vakanam koode chakka ❤❤❤
ദൈവമേ…. ഇനിയെങ്ങാനും tvm വടക്കോട്ടു പോയോ 😂😂😂😂
Valan puli ath njnagal palakkad karude oru vikaram aanu❤🤤
🎉🎉🎉
മീൻ സാമ്പാർ 😂😂😂😂😂😂😂
Ohh ചേട്ടാ ഇങ്ങനെ ഒന്നും അല്ല തിരുവനന്തപുരം style വെറുതേ എന്തെങ്കിലും പറയല്ലേ
❤❤👍
ചൂര വറുക്കാനെ കൊള്ളാവു
Tvm fish curry ithallaaa
ഇങ്ങനെയൊന്നും അല്ല… തിരുവനന്തപുരം മീൻ കറിയിൽ ഉണ്ടമുളക് must ആണ്
Ith eath Thiruvananthapuram curry annaaàaa……
Trivandrum choora favorite onnumalla…😅 motham vaanam dialogue aanalo. Curries name polum manasilayilaaa. Pillai choora
ഇങ്ങനെ ഒന്നും അല്ല തിരുവനന്തപുരം സ്റ്റൈൽ മീൻകറി നല്ല ഷെഫ് ആണെന്ന് പറഞ്ഞു എന്ത് തോന്നിവാസം പറയാമോ തിരുവനന്തപുരത്ത് ഓരോ സൈഡിലും ഓരോ രീതിയും ഒന്നുമില്ല
Nalla choora വാങ്ങിക്കൂടെ
ബംഗാളി. ഫുഡ്.
Vali
ഇത് തിരുവനന്തപുരം കറിയോ 😊😊😊 ഒന്നു പോടാ കോപ്പേ , തേങ്ങയരച്ച ചുരക്കറിയിൽ തിരുവനന്തപുരത്ത് എവിടടാ വാളം പുളി ഇടുന്നത്
കോൽ മുരിങ്ങ ഇൻ മീൻ കറി ?!
ഇതു മറ്റേതോ തിരുവനന്തപുരം കറി ആണെന്ന തോന്നണെ 😂😂😂
Ariyunnathu undakkiyal pore
പൊന്ന് ഷെഫ്ഫെ ഇത് തിരോന്ദരം മീൻ കറി അല്ല അത് ഞാൻ പറയാം പണ്ട് ഞങ്ങൾ ചൂര മീൻകറി ഇങ്ങനെ അല്ല വെക്കുന്നെ മുളകും മല്ലിയും ഉലുവയും വറുത്തു പിന്നെ കുറച്ചു തേങ്ങയും ഇട്ട് പിന്നെ കുറച്ചു ചെറിയ ഉള്ളിയും വാളൻ പുളിയും ഒന്നിച്ചു അരച്ച് ചേർത്ത് പിന്നെ തൊണ്ടൻ മുളകും പച്ചമുളകും മുരിങ്ങ കോലും തക്കാളിയും കറിവേപ്പിലയും ചേർത്ത് മീനും ചേർത്ത് ഒന്നിച്ചു വേവിക്കുക വെന്തു കഴിയുമ്പോൾ വേണേൽ ഒന്ന് കടുക് വറുക്കുമ്പോൾ ഉള്ളിയും കടുകും കറിവേപ്പിലയും മുളകും മതി ok തിരോന്ദരം മീൻ കറി റെഡി പുല്ല് 🙏
Ithu tvm fish curry alle alla tvm karaya njangalk ella jillayile fish curryekkalum tvm fish curry aanu ishtam
ഇ പുള്ളി ഫുൾ തള്ള് മാത്രമേയുള്ളു. ഇതെല്ലാം നമ്മളും വിട്ടിൽ വാക്കുന്നതല്ലേ.
ഒരു ജില്ല ഒഴിച്ച് എല്ലാ ജില്ലയിലും ഏറ്റു…. തള്ളുമാല
This is not Trivandrum style we didn't use oil, ginger for this fish curry
Trivandrum style meen curry athinte vikaramonnu vereya sare aa oru thenga aracha choora curry vechu kazhinju thanuthittu kappa കുഴച്ചത് ചേർത്ത് അങ്ങോട്ട് ഒരു പിടി പിടിച്ചാൽ ( മരച്ചീനി yilakkiyathu m. ) aaaahhhhaaaaa 😋😋😋😋😋😋😋