| |

😍രാവിലെ breakfast ന് ഇതു കുടിക്കു, മുഖം വെട്ടി തിളങ്ങും| Healthy breakfast Smoothie| easy breakfast



#healthyfood
#healthydrink
#smoothie
#682

Baking Class –
Chikkus Dine Cake Recipes –

Please visit
email:- chikkusdinemail@gmail.com
facebook: ”
facebook group : “chikkusdine family”
Instagram:-

Low cost plum cake –
Plum cake –
Black forest cake –
Red Velvet Cake –
White Forest cake –

Ingredients
*
Dates – 3 to 4
Black dry grapes – 1 1/2 Tbsp.
Almond – 10 to 12
Fig – 3
Milk – 1/2 Cup
Banana – 1
Water
Ice cubes

source

Similar Posts

48 Comments

  1. ഞാൻ കേക്ക് ഉണ്ടാക്കി പഠിച്ചത് ചേച്ചിയിൽ നിന്ന. അപ്പൊ എനിക്ക് കമന്റ്‌ ഒന്നും ഇടാൻ അറിയില്ലായിരുന്നു. അതിനു പകരം ഞാനിപ്പോ നന്ദി പറയുന്നു. Thanks ചേച്ചി love u so much ❤❤

  2. ഇത് നോർമൽ food കഴിക്കുന്നതിന് കൂടെ kazhichal weight gain ചെയ്യും ഒരു nerathe food ആയി കഴിക്കുകയാണെങ്കിൽ weight kurayum

  3. ഫാറ്റി ലിവർ ഉള്ളവർക്ക് കഴിക്കാമോ. അതുപോലെ, മുന്തിരിയിലെ കുരു കളഞ്ഞിട്ടാണോ അടിയ്ക്കേണ്ടത് 😊

  4. ചേച്ചി പാൽ ചേർക്കുന്നതിലേക്ക് നീന്ത്രാപ്പഴം ചേർക്കാമോ കിഡ്നി ക്ക് mooshamaanenn പറയൽ ഉണ്ട് so oru റിപ്ലൈ tharumoo

  5. Chechi I hope you see my comment…I'm a small cake baker in UK (this is not my job…my passion)..I'm here as a Radiographer…I started baking this year in April for my husband's birthday which was on 29th…I baked Juan's Rainbow cake…and it came out superb…then and there I got into baking…I took food and hygiene certification and soon going to take the license to bake and sell (which is required here)…but to friends and families I have baked few cakes…nearly 14..I follow your recipes mostly…thank you…I would like to meet you someday with lots of love to u n ur family ❤..stay blessed 🥰

  6. Hi chechi 💞ചേച്ചിടെ വീഡിയോസ് എല്ലാം കാണാറുണ്ട് പക്ഷെ ഇതുവരെ കമെന്റ്സ് ഒന്നും ഇട്ടിട്ടില്ല. എനിക്ക് ഒരുപാട് ishtaman❤️

  7. വയർ കുറയാൻ ഇട്ട tip Super
    ഒത്തിരി നന്ദി . 23 kg ഉള്ള എൻ്റെ 10 വയസ്സുകാരിക്ക് വണ്ണം വയ്ക്കാൻ tip പറഞ്ഞു തരുമോ?

Leave a Reply