Similar Posts

27 Comments

  1. വളരെ എളുപ്പത്തിൽ തയാറാകാൻ പറ്റിയ ഒരു ബ്രെഡ് റെസിപി നന്നായിട്ടു തന്നെ ചെയ്തു കാണിച്ചു നന്ദി

  2. ബ്രെഡ് കൊണ്ട് ഉണ്ടാക്കിയ പലഹാരം വളരെ നന്നായിട്ടുണ്ട്…. സ്വദിഷ്ടവും എളുപ്പത്തിൽ തയ്യാറാക്കാൻ കഴിയുന്നതും ആണ് ഈ റെസിപികൾ വളരെ നന്നായിട്ടുണ്ട്

  3. Bread വെച്ചുള്ള ഈ പലഹാരം വളരെ നന്നായിട്ടുണ്ട്…. അതും എളുപ്പത്തില്. കുറഞ്ഞ ചിലവിനും നന്നായിട്ടുണ്ട് ഉണ്ടാക്കി നോക്കുന്നുണ്ട്

  4. വളരെ നന്നായിട്ടുണ്ട് easy ആയിട്ട് കിടിലൻ snack ഒരുപാട് ഇഷ്ടായി കുട്ടികൾക്കു ഉണ്ടാക്കി കൊടുത്താൽ ശരിക്കും ഇഷ്ടാവും

  5. നല്ല അടിപൊളി റെസിപികൾ… രണ്ടും ട്രൈ ചെയ്തു നോക്കണം… എപ്പോഴും വീട്ടിൽ ഉണ്ടാവുന്ന സാധനങ്ങൾ ആണ്

Leave a Reply