Similar Posts

37 Comments

  1. ഹായ് Village Food Channel ഞാൻ അമ്പരിഷ് 3വർഷം മുമ്പ് നിങ്ങളു ഇട്ട beef മീറ്റ് വീഡിയോ യു ട്യൂബ് ലൂ ഞാൻ കണ്ടൂ വളരെ നന്നായിട്ടുണ്ട് ഓക്കെ ഞാൻ നിങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്തു ലൈക്ക് ഇട്ടിട്ടുണ്ട് കമൻ്റ് ഇട്ടു ഓക്കെ ഓക്കെ ❤💞😍

  2. എന്റെ ചാനൽ ഉയർച്ചയിൽ എത്തി കാരണം നീ ധർമ്മിഷ്ഠനാണ് അപ്പോൾ നിന്നെ ഇഷ്ടപ്പെടും

  3. ആ പാത്രം കണ്ടാൽ വിറകടുപ്പിൽ വെക്കാൻ തോന്നുകയില്ല കരി പ്പിടിക്കും എന്ന് കരു തിയിട്ട്

  4. ഫിറോസ് ഭായ് ഒരു ജീവിയൂടെയും ആന്തരിക അവയവങ്ങൾ കഴിക്കാൻ പാടില്ല. അവയുടെ ഇറച്ചി മാത്രമേ നമ്മൾ കഴിക്കാവു. അവയയുടെ ആന്തരിക അവയവങ്ങൾ ഭക്ഷണം ദഹിപ്പിക്കാൻ ഉള്ളതാണ് അതു കഴിച്ചാൽ നമുക്ക് ഗുണത്തെക്കാൾ ഏറെ ദോഷമേ ഉണ്ടാകു മാരക അസുഖngàൾക്ക് ഇതും ഒരു കാരണം ആയിരിക്കും

  5. മാംസം എങ്ങനെ ക്ലീൻ ചെയ്യണം, ഫിറോസ് പഠിപ്പിച്ചു തരും. പിന്നെ ഫുഡ്‌ പ്രീപ്പറേഷൻ വളരെ നല്ലത്. ഞാൻ ഇപ്രകാരം ഉണ്ടാക്കി കഴിച്ചു. ഉഗ്രൻ.

  6. ലിവർ എനീക്ക തീരെ ഇഷ്ടമല്ല ഫിറോസിക്കാ ഉണ്ടാക്കിയത് കാണുമ്പോൾ കഴിക്കാൻ തോന്നുന്നു

  7. നമ്മുടെ മുതുമൂത്തപ്പൻമാരെല്ലാരും വനങ്ങളിലായിരുന്നു വസിച്ചിരുന്നത്, 'മൃഗങ്ങളെ വേട്ടയാടിപ്പിടിച്ച് അന്ന് ഇതൊക്കെ പച്ചയ്ക്ക് അല്ലേ കഴിച്ചിരുന്നത്?…….
    …..'ഇപ്പോളിതാ തനിപ്പച്ചയ്ക്ക് കഴിയ്ക്കുന്നു' – "ഫിറോസ്ബായി"അല്ല വേറേവല്ലവനുമായിരുന്നെങ്കിൽ, …. രണ്ടെണ്ണം, വിട്ടോണ്ട്മാത്രമേ കഴിയ്ക്കുമായിരുന്നുള്ളൂ.

Leave a Reply