ബീഫ് വളരെ പെട്ടെന്ന് ഇടിയിറച്ചിയാക്കാം.!!! കാലങ്ങളോളം കേടുകൂടാതിരിക്കും | Beef Recipe | Samsaaram TV
വളരെ രുചികരമായി ബീഫ് ഇങ്ങനെ തയ്യാറക്കു…!! കുട്ടികൾക്കും മുതിർന്നവർക്കും ഇഷ്ട്ടപ്പെടുന്ന രീതിയിൽ.
ഒരു മണിക്കൂർകൊണ്ട് ഇത് തയ്യാറാക്കാം | Special Beef Recipe
Idiyirachi Recipe/shredded beef recipe
Ingredients:
1. Beef – 1 kg, cut into cubes.
2. Ginger – One piece, sliced.
3. Green chilly – 2 numbers sliced.
4. Garlic – 2 tsp chopped.
5. Shallot – 300 g, sliced.
6. Pepper powder – 3 tsp.
7. Garam masala – 2 tsp.
8. Coconut oil – As needed.
9. Salt – As needed.
10. Curry leaves – As needed.
Preparation
Step 1
Cook the beef with ginger, green chili, salt and curry leaves. Shred the beef using a mixer grinder and set aside.
Step 2
Heat 3 tsp oil in a large frying pan and add the garlic. Then add sliced shallot and salt. Stir in between. Add 3 springs of curry leaves. Saute well so that the raw smell fades away. Add the shredded beef. Add some oil. Then add pepper and garam masala. Stir in between. Cook for 15 to 20 minutes.
Our idiyirachi is ready. You can keep it in an air tight container. Shelf life is approximately 1 year.
Pachakam : Rincy Johnson
Camera&Edit: Lineesh Kunduthodu
നല്ല നല്ല വിഡിയോകൾക്കായി നമ്മുടെ ഈ ചാനൽ ഒന്നു സബ്സ്ക്രൈബ് ചെയ്യണേ…… നന്ദി😍😍😍
……………………………………………………………………………………………………………………………………………….
കഴിവുകളുള്ള വ്യക്തികളെ കണ്ടെത്തുകയും അറിയപ്പെടാതിരുന്ന അവരുടെ കഴിവുകളെ സമൂഹത്തിന് പരിചയപ്പെടുത്തി അവരവരുടെ മേഖലകളിലേക്ക് കൈപിടിച്ചുയർത്തുകയും ചെയ്ത സംസാരം ചാനലിലും, മറ്റ് അനുബന്ധ ചാനലുകളിലും അഭിനയം, അവതരണം, പാചകം എന്നിവയിൽ കഴിവുകളുള്ള വ്യക്തികൾക്ക് അവസരം. താല്പര്യമുള്ളവർ +91 9061014567 വാട്സ്ആപ്പ് നമ്പറിൽ നിങ്ങളുടെ പേര്, വിലാസം, ഫോട്ടോ, പ്രോഗ്രാം ചെയ്യാൻ താല്പര്യമുള്ള മേഖല, എന്നിവ സഹിതം മെസ്സേജ് ചെയ്യുക.
(E mail : [email protected])
source
Related posts
32 Comments
Leave a Reply Cancel reply
You must be logged in to post a comment.
മായം ചേർക്കാത്ത കൊതിപ്പിക്കും അച്ചാറുകൾ, കറി പൊടികൾ, നാടൻ കുടം പുളി തുടങ്ങി നിങ്ങൾക്ക് ആവശ്യമുള്ള ഗ്രോസറി ഐറ്റംസ്, ഡ്രൈ ഫ്രൂട്സ് എന്നിവ ഓർഡർ ചെയ്യൂ…UNBELIEVABLY NATURAL….😋
https://naturaltohome.com/
I like yur narration
This brings nostalgic memories of eating my grandfather’s idiyirachi. Thanks for reviving an old time favorite.. ❤
Thanks a lot. 👍😊
Tanku mam
അടിപൊളി 😋😋😋👌👌👌
ഇത് കേടാകാതെ ഇരിക്കുമോ?
THANKS
👌❤
ഒരു ശാ ശരി അച്ചായ ത്തി ഇങനെ വേണം👍😍
Njan cheythu. Super
ഞാൻ ഉണ്ടാക്കി supper thanks chechi
👍🏻👍🏻👍🏻👍🏻👍🏻👍🏻
Kurachu vannam vechu
Super😋😋
ഉള്ളി ചേർത്താൽ ചീത്തയാകില്ലേ
Adipoli👌🏻👌🏻👌🏻
Chechy njan chaithunokki 👌🏻👌🏻👌🏻👌🏻👌🏻madithonniyathu cheriyullitholichedukkunnakaryamaanu
Rincy.
Thank you.so much for this recipe.
You are very sweet and humble.
Kaathirunna recipe.
Inriappam koodii kanikkane..
Super kandal ariyam chechi
flame ഏതു levelanu നല്ലത് ? ഇറച്ചി ഇട്ടതിനു ശേഷം ?
First of all maam, very nice and humble presentation on this recipe. I tried this recipe today for 0.5 kg today in uruli and this came out really well. Valare helpful video, asaadhya taste with minimum ingredients like pepper and garam masala, cheruvulli and curry leaves oke nanai mix aayi nalla paruvam aayi, thank you so much for this recipe. 👌👌👌👌👌👌👌
Beef karikandaaal , no doubt apothanne subscribe cheydhirikkum
2 തവണ ഉണ്ടാക്കീട്ടോ.. സൂപ്പർ 👌👌👌
സൂപ്പർ
ചേച്ചീ ഇഞ്ചി ചേർക്കണ്ടേ ?
നല്ല അവതരണം 🌹
super…👍
മുളകുപൊടി ചേർക്കണ്ടേ?
ചെറിയ ഉള്ളി ചേർത്താൽ അധിക ദിവസം വക്കാൻ പറ്റുമോ? കേടാവില്ലേ?
ചേച്ചി ഇത് കുപ്പിൽ വിൽക്കാൻ പറ്റുമോ ഉള്ളിചേർത്തത് കൊണ്ട് ആണ് ചോദിച്ചത് expiry date എത്ര വെക്കാം
നല്ല അവതരണം, ഞാൻ ഉണ്ടാക്കി നോക്കിയ ട്ടുണ്ട്. ചതച്ചമുളക് ചേർത്താൽ കുറചു കൂടി നല്ലതായി തോന്നിയിട്ടുണ്ട്.