|

EP 127 | കാന്താരി ബീഫ് ലിവർ | Beef Liver Recipe | Village Food Recipe



For more food related videos, visit Salt and Pepper food channel :

Subscribe Salt and Pepper food channel :

Find us on :-
YouTube :
Facebook :
Website :

Instagram :

#beefliver #beefrecipe #villagefood

source

Similar Posts

40 Comments

  1. Ammayikke enkilum onn paranju kodukkan paadille meat maryadhaykke kazhukaan lever uruliyil ettappol chora color aane vellathine avde vellathine ethraykke kshamam aano enthu paranjallum oru nanavum illa sarithaykke pinneyun athu thanne aavarthikkum

  2. Ammayikke enkilum sarithayode meat vrithiyayi kazhukaan parayayirunnille chora vellamane kazhukiya meatil vellathine athraykke kshamamam aano avide ethrayo per ekkaryam commet cheythu ellavarum kaanuna programmalle eniyemkiu nannayitt kazhukoo

  3. എന്റെ പൊന്നെ ഇന്നത്തേത് എന്നത്തേതിലേക്കാളും കിടു. ഒന്ന് കണ്ടത് മനോഹരം, ഇനി കാണാനുള്ളത് അതിലേറെ മനോഹരം എന്ന് പറയുന്നത് ചേച്ചീടെ രസിപ്പിയുടെ കാര്യത്തിൽ സത്യം തന്നെയാണ്. ചേച്ചി ഒരു request ഉണ്ട് കോളിഫ്ലവർ കൊണ്ട് എന്തെങ്കിലും ഒന്ന് ചെയ്യുമോ..

  4. എന്തൊക്കെ ചേർത്ത് ഉണ്ടാക്കിയാലും നന്നായിട്ട് കഴുകിയില്ലെങ്കിൽ എങ്ങനെ കഴിക്കും

    ആ കഴുകുന്നത് കണ്ടിട്ട് ഒട്ടും വൃത്തി ആവാത്ത പോലെ

  5. എല്ലാം നല്ലത്. പക്ഷെ മീനും ഇറച്ചിയും ഒക്കെ കഴുകിവാരി ചോരവെള്ളം പിഴിഞ്ഞ് കളയണം. അല്ലാതെ ഊറ്റിക്കളയുന്ന കാണുമ്പോൾ അറപ്പു തോന്നും 🤮

  6. ഈ അമ്മായിയെ ഇങ്ങനെ തീറ്റിക്കല്ലേ പെണ്ണേ പ്രായം ആയതല്ലേ ഒന്നു ഡോക്ടറെ കാണിക്കു പാവം തോന്നന്നു❤❤❤❤❤❤ ഫുഡ് vegetables 🥒🍅 കാണിക്കൂ please

Leave a Reply