Similar Posts

30 Comments

  1. കയ്യെല് മഞ്ഞ ചരടൊക്കെ ഉണ്ട്.. പക്ഷെ ഉണ്ണുന്നതും ഉറങ്ങുന്നതും മൊത്തം ഇറച്ചിയിലും മീനിലും ആണ്..

  2. കോഴിയെ വൃത്തി ആക്കുനോടപ്പം തന്നെ വര ഇട്ട് കഴുകാമായിരുന്നു. കഴുകിയ ശേഷം കീരുന്നത് അത്ര വൃത്തി ആയി തോന്നുന്നില്ല 😊

  3. അമ്മായി ഓവർ ആണെന്നൊന്നും ഞാൻ പറയുന്നില്ല പക്ഷെ അമ്മായിടെ മുഖത്ത് എന്തോ ഒരു അനിഷ്ടം ഫീൽ ചെയ്യുന്നു. അമ്മായി വന്ന ആദ്യത്തെ എപ്പിസോഡ് ഒകെ ഞാൻ കണ്ടിരുന്നു അതിൽ ഒകെ vayagara friendly ആയിട്ടാണ് but ഇപ്പോൾ ആഹ് ഒരു ഫീൽ മുഖത്ത് കിട്ടുന്നില്ല. എന്തെകിലും physical ബുദ്ധിമുട്ടുകൾ ഉണ്ടോ 🙄…

  4. പച്ച കോഴി കുങ്കുമ കോഴി വെള്ള കോഴി independence day വരാൻ പോവല്ലേ ഇരിക്കട്ടെ😂

Leave a Reply