| |

EP 198 | പാലട ചിക്കൻ | Palada chicken | Tandoori Creamy Chicken | Cheese Chicken Recipe



Craving something unique and flavorful? Try today’s special: Palada Chicken – a rich and mouth-watering chicken recipe that blends the smoky flavor of tandoori-style chicken with the creaminess of fresh cream and the indulgence of cheese strips!

A quintessential Kerala experience! A show that offers not just a taste of tempting food but a taste of life in God’s Own Country.

‘Taste of Kerala’ brings you ethnic Kerala meals and dishes that are practised and perfected through centuries and packed with layers of lore and flavour.

Taste of Kerala is awash in rustic charm. Earthen pots and pans, traditional wood stove, thatched house and delicious meals prepared, served and savoured in the warmth of family love and sunshine.

Watch previous episodes of The Real Taste of Kerala:

For more food related videos, visit Salt and Pepper food channel :

Subscribe Salt and Pepper food channel :

Find us on :-
YouTube :
Facebook :
Website :

Instagram :

Whatsapp:

#ChickenRecipe #tandoorichicken #villagefood #PaladaChicken

source

Similar Posts

40 Comments

  1. എൻ്റെ പൊന്നു സരിത ചേച്ചി ഒരു തവണയെങ്കിലും ചേച്ചി ഉണ്ടാക്കുന്നാ ഫുഡ് കഴിക്കാൻ വിളിക്കുമോ കൊതിയാവുന്നു ചേച്ചി ഉണ്ടാക്കുന്നാ വിഭവങ്ങൾ കാണുമ്പോൾ കഴിക്കാൻ. ഞങ്ങളെ പോലുള്ളവരെ ചേച്ചി വിളിക്കില്ലാ എന്നാലും ഒന്ന് ചോദിച്ചതാണ് 😔👍🥰🥰

  2. എനിക്ക് മാത്രമാണോ ഇങ്ങനെ തോന്നുന്നേ, നി ങ്ങൾക്കിടയിൽ എന്തോ ഒക്കെ പ്രശ്നങ്ങൾ ഉണ്ട്… ഇന്നത്തേത് കൂടി ആയപ്പോൾ ഉറപ്പിച്ചു. പരസ്പരം പകരം വീട്ടുന്നപോലെ…
    പക്ഷെ ഓരോ ദിവസവും വ്യത്യസ്ത ഫുഡ്‌ റിയൽ അപ്പറേസിയേറ്റ് സരിത.

  3. എനിക്ക് മല്ലിചീരയുടെ ടേസ്റ്റ് ഭയങ്കര ഇഷ്ട്ട എന്നെ ഇതിൽ കഴിക്കാൻ വിളിക്കുമോ 🙃🙃

  4. 18:21 ചേച്ചി ചീസ് എന്നല്ലേ പറഞ്ഞത്…എഴുതി കാണിച്ചത് Butter എന്ന്…ശരിക്കും ഏതാ..ചീസ് അല്ലെ.ബട്ടർ already അവിടെ ഉണ്ടായിരുന്നല്ലോ..😊

Leave a Reply