Similar Posts
Chocolate Bread🍫🥭😋#selinesrecipes #chocolate #shortsviral
Chocolate Mango Bread🍫🥭😋#selinesrecipes #chocolate #shortsviral subscribe fore more recipes Checkout these must watch recipes 🍞🍪🍼🍕 ……………………………..……………. Our Social Media Accounts Instagram- Facebook- ……………………………….. For Business Enquiries selinesrepices@gmail.com …………………………………. About : SELINES RECIPES is a YouTube Channel, Where you will find Delicious & Quick Recipes with the ingredients which are easily available. Learn Interesting Recipes and…
29 Comments
Leave a Reply Cancel reply
You must be logged in to post a comment.
Sambar pole und
💥💥😍😘❤️
Masala ittu food indakki kanikan ningal venda bhai, ithra mosam vdo enthinu idunnu, very bad😂
വെളിച്ചെണ്ണ ചൂടാക്കി കടുക് ഉലുവ ഇട്ട്.. പുറകെ ചെറിയ ഉള്ളി പച്ചമുളക് കറിവേപ്പില ഇട്ട് ചൂടാക്കി (മൂപ്പിച് ).. ശേഷം ഇഞ്ചി വെളുത്തുള്ളി ചതച്ചത് ഇട്ട് മൂപ്പിച്.. ശേഷം മുളക് പൊടി മഞ്ഞൾപൊടി ഇട്ട് ചൂടാക്കി പച്ചമണം മാറുമ്പോൾ വെള്ളമൊഴിച് ആവശ്യത്തിന് ഉപ്പ് ചേർത്ത് കുടംപുളിയും ഇട്ട് തിളച്ച ശേഷം മീൻ ഇട്ട് വേവിച്ച് അടുപ്പീന്ന് ഇറക്കിയാൽ മീൻ കറി റെഡി… കോട്ടയം, ഇടുക്കി 👍👍
ചേട്ടാ വെജ് കറി ഉണ്ടാക്കി കാണിച്ചു തരുമോ
സൂപ്പർ
ഞങ്ങളുടെ മുളക് മീൻകറി ഇങ്ങനെ അല്ല.. കോട്ടയം സ്റ്റൈൽ…. ചെറിയ ഉള്ളി മാത്രം… സവാള ഇടുക ഇല്ല.. പിന്നെ കുടംപുളിമാത്രം… വാളൻ പുളി ഒരിക്കലും ഇടില്ല…
Etherum vellam cherkumo meen kurukey nilkunnatha taste malley Venda valan puleuekal nallathuthottu puleya njangal Kottayam style
👌❤️🌹
Malli podi ittit enth mulakidalado
👍❤️
Bossey uluva endhinaa use cheyyunnath….,.mulak,manjal,uppu,pulli,thakkali
❤❤❤
Eathaa ee ulaa😂
മീൻ മഞ്ഞളിട്ടത് 😂😂😂
Ninne.sarada.pannipadippichathu
ഇങ്ങനെയും മുളകിടാമോ 😳😳😳ഒന്നൊന്നര മുളകിടീലായിപ്പോയി 😂😂😂😂
🤣🤣🤣
…..mone mulakitakariyudeniram.chukapalle.edu.masalakariyane…..mone
എന്തോരോ എന്തൊ
മുളക് കറിയിൽ മല്ലി podi idilla
ഈ ഒരു ഒറ്റ മസാല കൊണ്ട് എത്ര കാലം പിടിച്ചിക്കും 😅 എല്ലാത്തിനും ഇതന്നെ 😅😅
🤣ഇങ്ങനെ കറിക്ക് പേരിടാൻ തന്നെ ഒരു ധൈര്യം വേണം…..
👌👍👍😋🤤
Red colour cherkunille?? 😅
മുളക് പൊടി ഇട്ടത്
Fish curry ennu paranjoo but mulakitta fish curry ennu parayalle ath ingane alla.
മുളകിട്ട കറിക്ക് സാധാരണ ചുവന്ന കളർ ആയിരിക്കും,മുളക്പൊടിയും പുളിയും കറിയിൽ കൂടി നിൽക്കണം,, സവാള വളരെ കുറച്ചു മാത്രം ചേർക്കുക, മല്ലിപൊടി ചേർക്കരുത് 👍🥰🥰🥰
👍👍