Similar Posts

47 Comments

  1. Chechiii, എന്റെ beater കേട് ആയി കിടക്കുന്നു😢 അതുകൊണ്ട് ഞാൻ മിക്സിയിൽ അടിച്ചപ്പോൾ മുട്ട ശരിയായി കിട്ടുന്നില്ല 😢😢😢😢😢😢

  2. X mas സ്പെഷ്യൽ വല്ലതും ഉണ്ടോ എന്ന് നോക്കി വന്നതാ… എന്റെ ഗുരുവേ 🙏🙏🙏എന്നെ cake ഉണ്ടാക്കാൻ പഠിപ്പിച്ച ഗുരു രശ്മികൊച്ചു ആണ്. God bless you.. Happy x mas 🥰🥰

  3. ചേച്ചിയുടെ ഇൻസ്റ്റന്റ് ഉണ്ണിയപ്പം ഞാൻ ഉണ്ടാക്കി. നല്ല ടേസ്റ്റ് ഉണ്ടായിരുന്നു. പക്ഷേ ഒരു problem എണ്ണ കുടിക്കുന്നുണ്ട് അതിനെന്തു ചെയ്യണം. Please മറുപടി തരുമെന്ന് പ്രതീക്ഷിക്കുന്നു

  4. ഞാൻ ഇതു ഉണ്ടാക്കി. Super ടേസ്റ്റ്. ഉണ്ടാക്കിയതിന്റെ ഫോട്ടോ സ്റ്റാറ്റസ് ഇട്ടപ്പോൾ ഓർഡർ കിട്ടി തുടങ്ങി. Thanku rashmi

Leave a Reply