| |

Pork Pepper Roast | പോർക്ക് പെപ്പർ റോസ്റ്റ്



Pork Pepper Roast | പോർക്ക് പെപ്പർ റോസ്റ്റ്
———————————————————–
Ingredients
Cinnamon————–1 piece
Cardamom ————1
Cloves —————–2
Cumin seeds———- 1/4 tsp
Chilli powder———— 3/4 tbsp
Coriander powder—– 1 tbsp
Shallots ——————5
Ginger——————– 2″ piece
Garlic——————— 10
Pepper powder ———-1 tsp
Turmeric powder ———1/2 tsp
Vinegar ———————1 tsp
Salt
Coconut oil
Shallots ———————15
Onion ————————2
Green chill —————— 1 or 2
Curry leaves —————-few
Fennel powder————– 1/2 tsp
Tomato———————– 1 small
Pepper ———————–3 tsp

Subscribe to my channel and press the bell button to get notifications every time I post a new recipe:

Binge watch a whole bunch of my Pork recipe videos here:

Follow us on:
Instagram :
Facebook :
Website :

#mahimascookingclass #mahimascooking #cookingclass #cooking #mahimasimon #mahima #dhechef #pork #porkpepperroast #pepperroast #roast #പോർക്ക്പെപ്പർറോസ്റ്റ് #porkdishes #angamalistylepork #angamalipork #kerala #kocji #india @Mahimas Cooking Class

source

Similar Posts

50 Comments

  1. 👍👍👍👍ചേച്ചി പറയുന്നത് നല്ലവണ്ണം മനസ്സിലാകുന്നുണ്ട് ഒന്ന് try ചെയ്തു നോക്കണം

  2. പോർക്ക്‌ ഫ്രൈ ആ വാഴലയിൽ ഇട്ടപ്പോൾ ഹോ എന്റമ്മോ സഹിക്കാൻ പറ്റണില്ല താങ്ക്സ് മഹിമ ❤

  3. റോസ്റ്റഡ് ചില്ലി ഫ്ലേക്സിൽ ഫിനിഷ് ചെയ്തിരുന്നെങ്കിൽ ഗംഭീരം ആയേനെ.. കറി ലീവ്സ് ന്റെ രുചിയും കുറച്ച് വെളിച്ചെണ്ണയുടെ കോട്ടിങ് കൂടെ ഉണ്ടായിരുന്നെങ്കിൽ… ഹാ..

  4. Christmas Day special. Pork pepper roast and Chicken. xacuti.
    And the pork was a hit. Only the oil
    In the pan was left over. My hubby being a Manglorean liked this Kerala style preparation. Otherwise year after year I make sorpotel. This was a welcome change for me.
    Thank you Mahima. Hope you enjoyed your Christmas too.

  5. Pork റസിപ്പി ഇഷ്ടമായി മഹിമയുടെ വൃത്തിയായ കുക്കിംഗ്‌ വളരെ ഇഷ്ടമായി എന്റെ മകളോട് പറയും മഹിമയുടെ കുക്കിംഗ്‌ കാണാൻ കുക്കിങ് മാത്രമല്ല neet &cleen sarvig എല്ലാം പഠിക്കാൻ നല്ല ഒരു കുക്കിംഗ്‌ ക്ലാസ്സ്‌ആണ് thanks 👌👍🏻🌹🌹🌹🌹🌹💕💐♥🤪

  6. Let this season of Advent pass. I am surely trying this pork preparation out.
    Personally, I don’t eat pork. But my eldest son & husband will surely relish this. My youngest boy and I don’t eat pork. Thanks so very much Mahima.

Leave a Reply