നമ്മൾ കണ്ണൂര് കാരുടെ വായക്ക കറി.(വാഴക്ക ലോപിച്ച് വായക്ക ആയതാണ്).തേങ്ങപ്പാൽ മാത്രമേ ചേർക്കുള്ളൂ.കട്ടി പ്പാൽ last ചേർക്കും.പിടി ആവിയിൽ വേവിച്ചാണ് ചേർക്കുക.കടല പരിപ്പ് വേവിച്ചതും കുറച്ച് ചേർക്കും.മൈദക്ക് പകരം നേരിയ അരി ( നെയ്ചൊർ അരിക്ക് ഞങ്ങൾ കണ്ണൂരുകാര് നേരിയ അരീന്നാ പറയുക)അരച്ച് അരിച്ചെടുത്തതും ഉപയൊഗിക്കും.കൂടുതൽ taste ആണ്.തലശ്ശേരി ചില ഭാഗത്ത് ഉന്നക്കായ് ഉണ്ടാക്കി ഈ കായ് കറിയിൽ ഇടും.ഞങ്ങള് ബറാത്തിനും വല്ല്യപെരുന്നാൾ തലേന്ന് അറഫാ നോമ്പിന്റ്റ അന്നുമാണ് ഇത് ഉണ്ടാക്കുക.പിറ്റേ ദിവസ്സം.പെരുന്നാളിന് ഈ കറി തണുത്തത് കഴിക്കാൻ നല്ല രസമാണ്.
Kochi style karikachiyath brath nomb undakkum njangal
പിടി പായസം
ഇതിന് പാല്വാഴക്ക
എന്നാണ് പേര്, എന്റെ വെല്ലുമ്മ ഉണ്ടാക്കി തന്നിട്ടുണ്ട് എന്ന് ഒരോർമ
Thallu vannu
Paal vaazhakka
❤❤❤
അടിപൊളി ആണ് വിശപ്പ് മാറും 👌
❤❤❤
കാഴിക്കറി എന്ന് പറയു കണ്ണൂർക്കാർ
ഞാൻ ആദ്യായിട്ടാ ഇങ്ങനൊരു dish തന്നെ കാണുന്നത് 😁 anyway 👍🏻
മധുരക്കറി
Ningade song selection super❤
കായി കറി / പഴം പിടി പായസം 😊
❤❤❤❤❤❤❤❤❤❤❤❤
Paaliyappam❤
Peronnum enik ariyilla ..nte vappumma mazha ulla divasangalil undakki tharumarunnu. .njn athipol nte makkalk undakki kodukarund ..
Paalvala kaachiyathu
Paliyappam
Idil parippu vevichu idanam

Nice song