Watch all Real Taste of Kerala videos – https://youtube.com/playlist?list=PLo21lvu33OUYYY73nrqlvd3zLleKDVehY
A quintessential Kerala experience! A show that offers not just a taste of tempting food but a taste of life in God’s Own Country.
‘Taste of Kerala’ brings you ethnic Kerala meals and dishes that are practised and perfected through centuries and packed with layers of lore and flavour.
Taste of Kerala is awash in rustic charm. Earthen pots and pans, traditional wood stove, thatched house and delicious meals prepared, served and savoured in the warmth of family love and sunshine.
Watch previous episodes of The Real Taste of Kerala:
For more food related videos, visit Salt and Pepper food channel :
https://www.youtube.com/saltandpepperfoodchannel
Subscribe Salt and Pepper food channel : https://www.youtube.com/saltandpepperfoodchannel?sub_confirmation=1
Find us on :-
YouTube : https://goo.gl/7Piw2y
Facebook : http://goo.gl/5drgCV
Website : http://kaumudy.tv
Instagram :
https://www.instagram.com/kaumudytv
https://www.instagram.com/keralakaumudi
https://www.instagram.com/kaumudymovies
#prawnscurry #shrimpcurry #seafoodrecipes
source
Related posts
36 Comments
Leave a Reply Cancel reply
You must be logged in to post a comment.
Sadyaku veg kazhikunnathum kazhikathathum orortharudem ishttam anu.ellathilum negative kandethi comments cheyyunna kure per.non veg onathinu kazhikunnavarum und.enthu kazhikunnu ennathil alla santhoshathode ellarum kude onathinu enthu kazhikunno athanu onam sadya❤
നമ്മളെ kannur ഓണം വിഷു നോൺ വെജ് must aa
മാളു വീട് nemom ആണോ ഇടയ്ക്കു കാണും അത് വഴി പോകണേ
ഹായ് സരിതേച്ചി,
ആദ്യമേ തന്നെ ഞങ്ങളുടെ ഹൃദയം നിറഞ്ഞ ഓണാശംസകൾ. പിന്നെ അതിഥികൾ പറഞ്ഞപോലെ മലബാർ സൈഡിലൊക്കെ സദ്യക്ക് nonveg വിളമ്പാറുണ്ട്. അതിലൊന്നും കാര്യമില്ല. പുതിയൊരു വിഭവം പരിചയപ്പെട്ടു. സദ്യക്ക് വിളമ്പാൻ താൽപ്പര്യം ഇല്ലാത്തവർക്ക് മറ്റൊരാവസരത്തിൽ വെക്കാം.❤
Und… Malabaril non veg undakarud
Namma kannurukark eppuzhum eth agoshathinum non veg ellathukond eth oru kuttamayittonnum thonnunnilla …..enjoy your onam with full of happiness 😊
Happy Onam to you all
ഓണത്തെ അഭ്മാനിച്ചു
Happy onam
Nalla പെൺകുട്ടി, ഇന്നും അവരെ കണ്ടപ്പോൾ എഴുന്നേൽക്കാൻ കാണിച്ച നല്ല മനസ്സിന് ബിഗ് സല്യൂട്ട്
ചെമ്മീൻ ഒന്ന് ഫ്രൈ ചെയ്തിട്ട് ഇതുപോലെ തന്നെ വച്ചാൽ സൂപ്പർ
ഏതെങ്കിലും veg item try ചെയ്തിരുന്നെങ്കിൽ ഓണം അല്ലേ.. Non veg ഓണത്തിന് കഴിക്കില്ല.
കേരളീയ ഹൈന്ദവ ജനതയെ കളിയാക്കുകയാണോ നിങ്ങൾ
ഇത് നിങ്ങളുടെ വീടാണോ
Hi happy onam to all but in onam non veg people dont make..
Happy onam ചേച്ചി സൂപ്പർ ♥️
Onathinu….non veg ohhh😢
❤
Ammayi evde
Нам интересно 🥥 кокосовая молоко. Мы знаем что надо готовит. 🥥🥥🥛🤗
ഹാപ്പി ഓണം
സദ്യയാണെങ്കിൽ must ആയിട്ടുള്ള പപ്പടം ഉപ്പേരി ശർക്കരവരട്ടി ഒക്കെ എവിടെ? non veg കഴിക്കുന്നത് സാധാരണയാണ് , ചിലസ്ഥലങ്ങളിൽ 'പക്ഷെ മേൽപ്പറഞ്ഞവ തീർച്ചയായും വേണം.😂😂
നിങ്ങളുടെ
വിഡിയോകൾ
ഇനി കാണില്ല
ഞാൻ കൊയിലാണ്ടികാരിയാ ഞങ്ങൾ ഓണത്തിന് വിഷുവിന് ഒന്നും ചിക്കൻ. ഫിഷ് ഒന്നും ഉണ്ടാക്കാറില്ല.ഓണത്തിനു സദ്യ തന്നെ ആയിരക്കണം.അതാണ് ഓണം.
Chemminte muthuku keeri kudal valichu kalayannam athinu munambam pallipurathu meetedukukayenna parayuka ente veettil cheenavalayundayirunnu chemmeen killan pennungal varumayirunnu kudal kalanjillenkil vayarinu presnam varum be care ful
Happy Onam ❤
Happy onam 🌺🌸🌻🌼🌼🌼
Supper 👍
ഭഗവാൻമാരെ പൂച്ചിക്കൽ കോഴിക്കോട് കാര് നല്ല അടിപൊളി സദ്യ മാത്രമാണ് ഓണത്തിന്
👍
തിരുവോണത്തിന് ആരും non veg ഉണ്ടാക്കാറില്ല. ഇത്രക്കും കൊതിയാണോ
ഓണസദ്യ അല്ല ഇത്.
എനിക്ക് പറയാൻ അവകാശമില്ല. അവരവരുടെ ഇഷ്ടം.
ചിലപ്പോൾ ഇത് നേരത്തെ റെക്കോർഡ് ചെയ്തോയെന്ന് അറില്ല.
ചിലപ്പോൾ ശരിക്കുമുള്ള ഇന്ന് non veg ഇല്ലാരിക്കും
ചില പ്രദേശങ്ങളിൽ ഓണത്തിന് സദ്യയുടെ കൂടെ ചിക്കൻ, ഫിഷ് ഒക്കെ വയ്ക്കാറുണ്ട്. ഈ കോഴിക്കോട് ഒക്കെ അങ്ങനെ ഉണ്ടെന്ന് കേട്ടിട്ടുണ്ട്
നിനക്കെല്ലാം ഇന്നെങ്കിലും പച്ചക്കറി ഉണ്ടക്കി കൂടെ…. ച്ചി
കഷ്ടം ഇതു ആണോ ഓണ വിഭവം നിങ്ങൾക്ക് ഇഷ്ടം ഉള്ളത് മാത്രം ചെയ്തിട്ട് കാര്യം ഉണ്ടോ ഞങ്ങൾ അല്ലെ ഇതൊക്ക കാണുന്നതു ഓണത്തിന് നല്ല ഒരു സദ്യ ഉണ്ടാക്കുന്നത് കാണിക്കാമായിരുന്നു 😡😡😡😡
👍
Valare nallath.. Thiruvonom chemmeenum😂😂😂