സത്യാണ് പറഞ്ഞത്. മലപ്പുറത്താർക്ക് കണ്ണടച്ചും ഉണ്ടാക്കാൻ പറ്റുന്ന താണ് നീർദോശ (കലക്കിപ്പാർന്ന അപ്പം ) മലപ്പുറംകാരൊക്കെ ഇങ്ങോട്ട് വന്നോളീം 🥰 By തങ്കമാള് ❤❤❤
എനിക്ക് നീർദോഷം നന്നായി കിട്ടാറില്ല രണ്ടു മൂന്നാലു വട്ടം ഞാൻ പരീക്ഷിച്ചു പിന്നെ ആ പരീക്ഷണങ്ങൾ നിർത്തി😅😂😂 ഇപ്പോൾ ഇത്ത മന്തി ഉണ്ടാക്കുന്ന വീഡിയോ കണ്ട് ഉണ്ടാക്കണം എന്നുണ്ട് പക്ഷേ നന്നാവുമോ അറിയില്ല ഉണ്ടാക്കിയെടുത്തോളം നന്നാവാറില്ല ഒന്നും അതുകൊണ്ട് പരീക്ഷിക്കണോ വേണ്ടയുള്ള സംശയത്തിലാണ്
ഇത് വയനാട്കാർക്ക് പേപ്പർ ദോശ…
ഞാൻ ഉണ്ടാക്കിയാലും ശരിയാവില്ല
ഇത് വരെ ശരി ആയിട്ടില്ല 🎉
Ithu vellam koodiyallo😂😂
നേർദോഷ….😂👌
Ithu Tosha chattiyil thanne undakumnozha taste ndaava.
❤
Iron chatiyil chutal an nannavullu ith bangiyilla
Kannur alle neerdosa?? Nammal ari dosa parayum but ingane alla kunju kunju ota aavum arippa pole
Anick shariyavoola
നീർ ദോസ അല്ലെടോ…. സീ ദോസ 😂😂😂….. ന്റെ മക്കൾ അങ്ങനെ ആണ് പറയുക. ചട്ടിയിൽ ന്ന് പോരാത്തതിന് ഒരു മുട്ട ചേർത്ത് കൊടുത്താൽ മതി
സത്യാണ് പറഞ്ഞത്. മലപ്പുറത്താർക്ക് കണ്ണടച്ചും ഉണ്ടാക്കാൻ പറ്റുന്ന താണ് നീർദോശ (കലക്കിപ്പാർന്ന അപ്പം )
മലപ്പുറംകാരൊക്കെ ഇങ്ങോട്ട് വന്നോളീം 🥰
By തങ്കമാള് ❤❤❤
ഞങ്ങൾക്ക് ഇത് അപ്പം എന്നും ഇത് തന്നെ Breakfast
Anik shariyavunnilla
പാലക്കാട് ഇത് പോലെ തന്നെയാണ്
Ithaa kettit nalla rasam😂
Njangale dosa shariyaavanilla ennu kelkkumpolaan😅😅
Njangale desheeya bakshanamaanu
എനിക്ക് നീർദോഷം നന്നായി കിട്ടാറില്ല രണ്ടു മൂന്നാലു വട്ടം ഞാൻ പരീക്ഷിച്ചു പിന്നെ ആ പരീക്ഷണങ്ങൾ നിർത്തി😅😂😂 ഇപ്പോൾ ഇത്ത മന്തി ഉണ്ടാക്കുന്ന വീഡിയോ കണ്ട് ഉണ്ടാക്കണം എന്നുണ്ട് പക്ഷേ നന്നാവുമോ അറിയില്ല ഉണ്ടാക്കിയെടുത്തോളം നന്നാവാറില്ല ഒന്നും അതുകൊണ്ട് പരീക്ഷിക്കണോ വേണ്ടയുള്ള സംശയത്തിലാണ്
എനിക്ക് ഇങ്ങനെ ചുടാൻ നല്ല താല്പര്യം und.. ഇക്ക് ഇങ്ങനെ ശെരിയാവരെയില്ല
നല്ല ദോശ 👍🏻👍🏻👍🏻👍🏻
👍👍👍🥰❤️👌
Photo shoot adipoli❤
🍳🍳🍳🍳 adipoli breakfast
ഞാൻ ഇടയ്ക്ക് ഉണ്ടാക്കലുണ്ട് എന്നും ഉണ്ടാക്കിയാലും ശരിയാവലുണ്ട്❤
എന്റെ വീട്ടിലെ daily ഇത് തന്നെ തിന്നു മടുത്തു
എനിക്ക് ശെരിയാവുന്നില്ല
എന്റെ വീട്ടിലെ ദേശീയ അപ്പം 😂
ഇതിലും നന്നയി നീർ ദോശ ഉണ്ടാക്കാം ഇത് കാണാൻ ഒരുരസല്ല ചിക്കൻ കറി കൂട്ടി കഴിക്കാൻ 👍
Pachari arach undakunnathan podiyekal taste
Kannurm und bt kurch mattamud മാവ് kurachud kattiyundakm pnna pachariyum chorum arachitta undakkuka Njan id undakkin tastokke orepolathanne😊
Njmmde dosha😊😊😊
ദോശ തിന്നുമ്പോ വീഡിയോ കാണുന്ന ഞാൻ 😂
Ente rabbee thinn madutha njammade appam alle ith.
ഞാൻ ഇങ്ങനെ ഉണ്ടാക്കാറ്
Shariyaakunnilla…pathirippodiyaano….atho pachariyaano use cheyyuka
Uyyoo vendey daily ithanne inj itheelum kaanan vayya 🏃😂😂
Sariyavanilla 😢
❤❤❤❤❤
ഞാൻ ഉണ്ടാക്കിട്ട് ശെരിയായില്ല